ജീവനക്കാർ

👥

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ

ചേളന്നൂർ ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെയും അവർ കൈകാര്യം ചെയ്യുന്ന വിവിധ ചുമതലകളുടെയും വിഭാഗങ്ങളുടെയും വിവരങ്ങൾ

OFFICE STAFF DIRECTORY

ജീവനക്കാരുടെ വിവരങ്ങൾ

ഓരോ ജീവനക്കാരുടെയും അടിസ്ഥാന വിവരങ്ങൾ കാണുന്നതിനായി കാർഡിൽ മൗസ് ഹോവർ ചെയ്യുക. ചുമതലകളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളും കാർഡിൽ ലഭ്യമാണ്.

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ആബിദ ടി

സെക്രട്ടറി

ഭരണ വിഭാഗം 

പ്രധാന ചുമതലകൾ

  • ഓഫീസ് ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം
  • പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട ഫയലുകൾ
  • ഔദ്യോഗിക കത്തിടപാടുകളും പൊതുഭരണം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

അഭിനേഷ് കുമാർ കെ

ജോയിന്റ് ബി ഡി ഓ

ഭരണ വിഭാഗം 

പ്രധാന ചുമതലകൾ

  • ഓഫീസ് ഭരണപരമായ പ്രവർത്തനങ്ങൾ
  • പഞ്ചായത്ത് പൊതുഭരണ ഫയലുകൾ
  • പൗരസേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ജോസ് സെബാസ്റ്റ്യൻ

ഹെഡ് ക്ലർക്ക്

ഭരണ വിഭാഗം 

പ്രധാന ചുമതലകൾ

  • ഓഫീസ് ഭരണപരമായ പ്രവർത്തനങ്ങൾ
  • പഞ്ചായത്ത് പൊതുഭരണ ഫയലുകൾ
  • ഓഫീസ് രേഖകളുടെ പരിപാലനം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ജിതേഷ് എം

അക്കൗണ്ടന്റ്

ധനകാര്യ വിഭാഗം 

പ്രധാന ചുമതലകൾ

  • ധനകാര്യ വിഭാഗത്തിലെ ഫയൽ നടപടികൾ
  • ബില്ലുകളും അക്കൗണ്ട്സ് സംബന്ധമായ കാര്യങ്ങളും
  • നികുതി സംബന്ധമായ പൗരസേവനങ്ങൾ

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ഗ്രേഷ്യൻ പി ടി

ജനറൽ എക്സ്റ്റൻഷൻ ഓഫീസർ

പൊതുജന സേവനം 

പ്രധാന ചുമതലകൾ

  • MPKBY സേവിങ് സ്കീം കേരളോത്സവം ബ്ലോക്ക് തല ചാർജ് ഓഫീസർ
  • ബ്ലോക്ക് തല ശുചിത്വ പദ്ധതികളുടെ മേൽനോട്ടം
  • SBM പദ്ധതികളുടെ ബ്ലോക്ക് തല മേൽനോട്ടം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

വിജയകുമാർ കെ പി

എക്സ്റ്റൻഷൻ ഓഫീസർ (പി & എം)

പൊതുജന സേവനം 

പ്രധാന ചുമതലകൾ

  • MPKBY സേവിങ് സ്കീം കേരളോത്സവം ബ്ലോക്ക് തല ചാർജ് ഓഫീസർ
  • ബ്ലോക്ക് തല ശുചിത്വ പദ്ധതികളുടെ മേൽനോട്ടം
  • SBM പദ്ധതികളുടെ ബ്ലോക്ക് തല മേൽനോട്ടം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ഷിബു കെ ജെ

എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിങ്)

പൊതുജന സേവനം 

പ്രധാന ചുമതലകൾ

  • PMAY/ഭവന നിർമ്മാണ പദ്ധതികൾ
  • അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ
  • അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഫീൽഡ് പരിശോധന

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

സുധീന്ദ്രകുമാർ എം

എക്സ്റ്റൻഷൻ ഓഫീസർ (വനിതാക്ഷേമം)

പൊതുജന സേവനം 

പ്രധാന ചുമതലകൾ

  • അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഫീൽഡ് പരിശോധന
  • വനിതാക്ഷേമ പദ്ധതികളുടെ മേൽനോട്ടം
  • ദുരന്തനിവാരണ സേന മേൽനോട്ടം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

രാമചന്ദ്രൻ പി കെ

സീനിയർ ക്ലർക്

എസ്റ്റാബ്ലിഷ്‌മെന്റ്  

പ്രധാന ചുമതലകൾ

  • ജീവനക്കാരുടെ സേവന വേതന സംബന്ധമായ മുഴുവൻ കാര്യങ്ങൾ
  • ജീവനക്കാരുടെ ത്രൈമാസ/ വാർഷിക ആദായ നികുതി റിട്ടേണുകൾ
  • വിവരാവകാശ നിയമം 2005 , സേവനാവകാശ നിയമഓ എന്നിവയുടെ മേൽനോട്ടം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

അശോക് കുമാർ പി

സീനിയർ ക്ലർക്

സി സെക്ഷൻ  

പ്രധാന ചുമതലകൾ

  • MLASDF, MPLAD, NABARD,RIDF, PMGSY, FLOOD, MPKBY.
  • മലയാള ഭാഷ ഫയലുകൾ
  • VBG RAM G പദ്ധതി

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ആഷിഫ് ടി പി

ക്ലർക്

ബി സെക്ഷൻ 

പ്രധാന ചുമതലകൾ

  • പ്ലാൻ ഫണ്ട് , മെയ്ന്റനൻസ് ഗ്രാന്റ്, റോഡ് പുനരുദ്ധാരണം ബ്ലോക്ക് പഞ്ചായത്ത് ലോക്കൽ ഫണ്ട്
  • പെർഫോമൻസ് എ ജി എന്നിവർ നടത്തുന്ന ഓഡിറ്റുകൾ
  • വർക്ക് ബില്ലുകളിൽ നിന്നുള്ള ത്രൈമാസ/ വാർഷിക ആദായ നികുതി റിട്ടേണുകൾ

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

ബിജു പി

ക്ലർക്

ഡി സെക്ഷൻ  

പ്രധാന ചുമതലകൾ

  • IAY TSC നിർമ്മൽ പുരസ്‌കാരം SGSY / NRLM പദ്ധതികൾ , BPL സർട്ടിഫിക്കറ്റുകൾ, മറ്റു സർട്ടിഫിക്കറ്റുകൾ, ഐ എ വൈ സംബന്ധമായി സെക്ഷനിൽ ചെയ്യേണ്ട സാംഖ്യാ ജോലികൾ
  • കേരളോത്സവം, ഗ്രാമവികസന വാരം, സ്റ്റാമ്പുകൾ.
  • PMAY CMO പോർട്ടൽ

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

സന്തോഷ് കുമാർ പി പി

യു ഡി ടൈപ്പിസ്റ്റ്

ഡി സെക്ഷൻ  

പ്രധാന ചുമതലകൾ

  • തപാലുകൾ
  • സർക്കാർ ഉത്തരവുകൾ
  • ഡിസ്പോസൽ ഫയൽ , റെക്കോർഡ് റൂം തുടങ്ങിയവയുടെ മേൽനോട്ടം

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

അമൃത എ

ഓഫീസ് അറ്റൻഡന്റ്

ഓഫീസ് സേവനം 

പ്രധാന ചുമതലകൾ

  • ഓഫീസ് സഹായ പ്രവർത്തനങ്ങൾ
  • രേഖകളും ഫയലുകളും കൈമാറുന്നതിനുള്ള സഹായം
  • ദൈനംദിന ഓഫീസ് സേവന പ്രവർത്തനങ്ങൾ

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക 

 
ജീവനക്കാരന്റെ ഫോട്ടോ സേവനത്തിൽ

പ്രഗിത കെ

ഓഫീസ് അറ്റൻഡന്റ്

ഓഫീസ് സേവനം 

പ്രധാന ചുമതലകൾ

  • ഓഫീസ് സഹായ പ്രവർത്തനങ്ങൾ
  • രേഖകളും ഫയലുകളും കൈമാറുന്നതിനുള്ള സഹായം
  • ദൈനംദിന ഓഫീസ് സേവന പ്രവർത്തനങ്ങൾ

ചുമതലകൾ കാണാൻ ഹോവർ ചെയ്യുക