വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) പദ്ധതി.
July 23, 2026
വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് / ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള അടിസ്ഥാന അവബോധന പരിശീലനം
2026 ജൂലൈ 15, 16 തീയതികളിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ജനപ്രതിനിധികൾക്ക് പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്, ഗ്രാമവികസനം, തൊഴിൽ സൃഷ്ടി, ഉപജീവന മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും കഴിവും വർധിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.