മഴക്കാല പൂർവ്വ ശുചീകരണം
July 1, 2026
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തിയുടെ ഭാഗമായി ബ്ലോക്ക് ഓഫീസ് ഘടകസ്ഥാപനമായ കക്കോടി പ്രീമെട്രിക് ഹോസ്റ്റലും, ബ്ലോക്ക് ഓഫീസും, ഓഫീസ് പരിസരവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തുകയുണ്ടായി. ശുചീകരണ പ്രവർത്തിയിൽ ഭരണ സമിതി അംഗങ്ങളും ഓഫീസിൽ ജീവനക്കാരും പങ്കാളികളായി .
![]()
![]()
![]()